+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴി​ക്കോ​ട്ട് ട്രെ​യി​ൻ ത​ട്ടി അ​മ്മ​യും കു​ട്ടി​യും മ​രി​ച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ന​ന്ദി​യി​ൽ ട്രെ​യി​ൻ ത​ട്ടി അ​മ്മ​യും കു​ട്ടി​യും മ​രി​ച്ചു. ആ​ന​ക്കു​ളം സ്വ​ദേ​ശി ഹ​ർ​ഷ​യും മൂ​ന്നു വ​യ​സു​കാ​ര​ൻ ന​ന്ദു​വു​മാ​ണ് മ​രി​ച്ച​ത്. കോ​യ​മ്പ​ത്തൂ​ർ​മം​ഗ​
കോ​ഴി​ക്കോ​ട്ട് ട്രെ​യി​ൻ ത​ട്ടി അ​മ്മ​യും കു​ട്ടി​യും മ​രി​ച്ചു
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ന​ന്ദി​യി​ൽ ട്രെ​യി​ൻ ത​ട്ടി അ​മ്മ​യും കു​ട്ടി​യും മ​രി​ച്ചു. ആ​ന​ക്കു​ളം സ്വ​ദേ​ശി ഹ​ർ​ഷ​യും മൂ​ന്നു വ​യ​സു​കാ​ര​ൻ ന​ന്ദു​വു​മാ​ണ് മ​രി​ച്ച​ത്.

കോ​യ​മ്പ​ത്തൂ​ർ-​മം​ഗ​ലാ​പു​രം ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ത​ട്ടി​യാ​ണ് അ​പ​ക​ടം. ആ​ത്മ​ഹ​ത്യ​യെ​ന്ന് സം​ശ​യ​മെ​ന്ന് കൊ​യി​ലാ​ണ്ടി പോ​ലീ​സ് പ​റ​യു​ന്നു.
More in Latest News :