+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ര​വ​ര​റാ​വു ജ​യി​ൽ​മോ​ചി​ത​നാ​യി

മും​ബൈ: ഭീ​മ കൊ​റേ​ഗാ​വ് കേ​സി​ൽ യു​എ​പി​എ ചു​മ​ത്ത​പ്പെ​ട്ട് ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ക​വി വ​ര​വ​ര​റാ​വു ജ​യി​ൽ​മോ​ചി​ത​നാ​യി. ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട
വ​ര​വ​ര​റാ​വു ജ​യി​ൽ​മോ​ചി​ത​നാ​യി
മും​ബൈ: ഭീ​മ കൊ​റേ​ഗാ​വ് കേ​സി​ൽ യു​എ​പി​എ ചു​മ​ത്ത​പ്പെ​ട്ട് ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ക​വി വ​ര​വ​ര​റാ​വു ജ​യി​ൽ​മോ​ചി​ത​നാ​യി. ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ബോം​ബെ ഹൈ​ക്കോ​ട​തി ഫെബ്രുവരി 22-നാ​ണ് വ​ര​വ​ര​റാ​വു​വി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

അ​തി​ന് ശേ​ഷം മും​ബൈ നാ​നാ​വ​തി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു റാ​വു. ശനിയാഴ്ച രാ​ത്രി വൈ​കി​യാ​ണ് വ​ര​വ​ര​റാ​വു​വി​നെ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്. അ​ഭി​ഭാ​ഷ​ക​യാ​യ ഇ​ന്ദി​രാ ജ​യ്‍​സിം​ഗാ​ണ് റാ​വു​വി​ന്‍റെ ചി​ത്രം ട്വീ​റ്റ് ചെ​യ്ത​ത്.
More in Latest News :