മലപ്പുറം: കോട്ടക്കലിൽ കുഴൽപ്പണം പിടികൂടി. 1.53 കോടി രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. സംഭവത്തിൽ കോട്ടക്കൽ ചങ്കുവട്ടി നമ്പ്യാടത്ത് അബ്ദുറഹിമാൻ, ഒമച്ചപ്പുഴ സ്വദേശി അഷ്റഫ് എന്നിവരെ പോലീസ് പിടികൂടി.