കോൽക്കത്ത: നടന് മിഥുന് ചക്രവര്‍ത്തി ബിജെപി ജനറല്‍ സെക്രട്ടറി കൈലാശ് വിജയവര്‍ഗിയയുമായി കൂടിക്കാഴ്ച നടത്തി. ബെല്‍ഗാചിയയിലെ വസതിയിലാണ് ഇരുവരും ചര്‍ച്ച നടത്തിയത്. പ്രധാനമന്ത്രിയുടെ റാലിയില്‍ മിഥുന് ചക്രവര്‍ത്തി പങ്കെടുക്കുമെന്ന് വിജയവര്‍ഗിയ പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് എംപിയായിരുന്നു മിഥുൻ ചക്രവർത്തി. അഴിമതി കേസിൽ ആരോപണവിധേയനായതിനെ തുടർന്ന് നാലുവർഷമായി സജീവ രാഷ്ട്രിയത്തിൽ നിന്നും മാറി നിൽക്കുകയാണ് അദ്ദേഹം.
തൃണമൂൽ കോൺഗ്രസ് എംപിയായിരുന്നു മിഥുൻ ചക്രവർത്തി. അഴിമതി കേസിൽ ആരോപണവിധേയനായതിനെ തുടർന്ന് നാലുവർഷമായി സജീവ രാഷ്ട്രിയത്തിൽ നിന്നും മാറി നിൽക്കുകയാണ് അദ്ദേഹം.