+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത് കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു

നാ​ഗാ​പു​ർ: ആ​ര്‍​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ന്‍ ഭാ​ഗ​വ​ത് കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു. ആ​ര്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​രേ​ഷ് ഭ​യ്യാ​ജി ജോ​ഷി​യും മോ​ഹ​ന്‍ ഭാ​ഗ​വ​തി​നൊ​പ്പം വാ​ക്‌​സി​ന
ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത് കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു
നാ​ഗാ​പു​ർ: ആ​ര്‍​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ന്‍ ഭാ​ഗ​വ​ത് കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു. ആ​ര്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​രേ​ഷ് ഭ​യ്യാ​ജി ജോ​ഷി​യും മോ​ഹ​ന്‍ ഭാ​ഗ​വ​തി​നൊ​പ്പം വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു. നാ​ഗ്പു​രി​ലെ നാ​ഷ​ണ​ല്‍ കാ​ന്‍​സ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ന്നു​മാ​ണ് ഇ​രു​വ​രും കു​ത്തി​വ​യ്‌​പ്പെ​ടു​ത്ത​ത്.

നേ​ര​ത്തെ, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​തു​ട​ങ്ങി​യ പ്ര​മു​ഖ​രെ​ല്ലാം കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചി​രു​ന്നു.
More in Latest News :