+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ച​ക വാ​ത​ക വി​ല വ​ർ​ധ​ന​വി​നെ​തി​രെ മ​മ​ത​യു​ടെ പ​ദ​യാ​ത്ര ഇ​ന്ന്

കോ​ൽ​ക്ക​ത്ത: പാ​ച​ക വാ​ത​ക വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ദ​യാ​ത്ര. സ്ത്രീ​ക​ളെ അ​ണി​നി​ര​ത്തി ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്
പാ​ച​ക വാ​ത​ക വി​ല വ​ർ​ധ​ന​വി​നെ​തി​രെ മ​മ​ത​യു​ടെ പ​ദ​യാ​ത്ര ഇ​ന്ന്
കോ​ൽ​ക്ക​ത്ത: പാ​ച​ക വാ​ത​ക വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ദ​യാ​ത്ര. സ്ത്രീ​ക​ളെ അ​ണി​നി​ര​ത്തി ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് സി​ലി​ഗു​രി​യി​ൽ​നി​ന്നാ​ണ് പ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കാ​ലി​യാ​യ സി​ലി​ണ്ട​റു​ക​ൾ വ​ഹി​ച്ചാ​യി​രി​ക്കും പ്ര​തി​ഷേ​ധം. ക​ഴി​ഞ്ഞ​യാ​ഴ്ച കൂ​ടി പാ​ച​ക വാ​ത​ക​ത്തി​ന് 25 രൂ​പ വ​ർ​ധി​പ്പി​ച്ചി​രു​ന്നു.

വ​നി​ത ദി​ന​ത്തി​ന് തൊ​ടു​മു​ൻ​പാ​ണ് റാ​ലി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും നി​ര​വ​ധി സ്ത്രീ​ക​ൾ പ​ദ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും മ​ന്ത്രി ച​ന്ദ്രീ​മ ഭ​ട്ടാ​ചാ​ര്യ പ​റ​ഞ്ഞു.
More in Latest News :