+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ണ്ഡ​ല​ത്തെ കു​ടും​ബ സ്വ​ത്താ​ക്കാ​ൻ നോ​ക്കി​യാ​ൽ തി​രി​ച്ച​ടി​ക്കും; മ​ന്ത്രി ബാ​ല​നെ​തി​രെ പോ​സ്റ്റ​ർ

പാ​ല​ക്കാ​ട്: മ​ന്ത്രി എ.​കെ. ബാ​ല​നെ​തി​രെ പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ വ്യാ​പ​ക പോ​സ്റ്റ​റു​ക​ള്‍. പാ​ര്‍​ട്ടി അ​ധി​കാ​രം വ​ച്ച് മ​ണ്ഡ​ല​ത്തെ കു​ടും​ബ സ്വ​ത്താ​ക്കാ​ന്‍ നോ​ക്കി​യാ​ല്‍ ന​ട്ടെ​ല്ലു​ള്ള
മ​ണ്ഡ​ല​ത്തെ കു​ടും​ബ സ്വ​ത്താ​ക്കാ​ൻ നോ​ക്കി​യാ​ൽ തി​രി​ച്ച​ടി​ക്കും; മ​ന്ത്രി ബാ​ല​നെ​തി​രെ പോ​സ്റ്റ​ർ
പാ​ല​ക്കാ​ട്: മ​ന്ത്രി എ.​കെ. ബാ​ല​നെ​തി​രെ പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ വ്യാ​പ​ക പോ​സ്റ്റ​റു​ക​ള്‍. പാ​ര്‍​ട്ടി അ​ധി​കാ​രം വ​ച്ച് മ​ണ്ഡ​ല​ത്തെ കു​ടും​ബ സ്വ​ത്താ​ക്കാ​ന്‍ നോ​ക്കി​യാ​ല്‍ ന​ട്ടെ​ല്ലു​ള്ള ക​മ്മ്യൂ​ണി​സ്റ്റു​കാ​ര്‍ തി​രി​ച്ച​ടി​ക്കു​മെ​ന്നും അ​ധി​കാ​ര​മി​ല്ലെ​ങ്കി​ല്‍ ജീ​വി​ക്കാ​നാ​വി​ല്ലെ​ന്ന ചി​ല നേ​താ​ക്ക​ളു​ടെ അ​ടി​ച്ചേ​ല്‍​പ്പി​ക്ക​ല്‍ തു​ട​ര്‍​ഭ​ര​ണ​ത്തെ ഇ​ല്ലാ​താ​ക്കു​മെ​ന്നും പോ​സ്റ്റ​റി​ല്‍ പ​റ​യു​ന്നു.

സേ​വ് ക​മ്യൂ​ണി​സം എ​ന്ന പേ​രി​ലാ​ണ് പോ​സ്റ്റ​ര്‍. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ്, പ്ര​സ് ക്ല​ബ്, ബാ​ല​ന്‍റെ വീ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പോ​സ്റ്റ​റു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​സ്റ്റ​ര്‍ നീ​ക്കം ചെ​യ്തു.

എ.​കെ. ബാ​ല​ന്‍റെ ഭാ​ര്യ ജ​മീ​ല ത​രൂ​രി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​കു​ന്ന​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്നി​രു​ന്നു. ഇ​തി​നു തു​ട​ര്‍​ച്ച​യെ​ന്നോ​ണ​മാ​ണ് പോ​സ്റ്റ​റു​ക​ള്‍ പ​തി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
More in Latest News :