+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​ണ്ടാം സെ​മി​യും സ​മാ​സ​മം; നോ​ർ​ത്ത് ഈ​സ്റ്റും എ​ടി​കെ​യും സ​മ​നി​ല​യി​ൽ

മ​ഡ്ഗാ​വ്: ഐ​എ​സ്എ​ൽ ഫു​ട്ബോ​ൾ ര​ണ്ടാം സെ​മി ഫൈ​ന​ലി​ന്‍റെ ഒ​ന്നാം പാ​ദ​ത്തി​ലും സ​മ​നി​ല. നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡും എ​ടി​കെ മോ​ഹ​ൻ​ബ​ഗാ​നും 11 നു ​തു​ല്യ​ത പാ​ലി​ച്ചു. എ​ടി​കെ​യ്ക്കു​വേ​ണ്ടി
ര​ണ്ടാം സെ​മി​യും സ​മാ​സ​മം; നോ​ർ​ത്ത് ഈ​സ്റ്റും എ​ടി​കെ​യും സ​മ​നി​ല​യി​ൽ
മ​ഡ്ഗാ​വ്: ഐ​എ​സ്എ​ൽ ഫു​ട്ബോ​ൾ ര​ണ്ടാം സെ​മി ഫൈ​ന​ലി​ന്‍റെ ഒ​ന്നാം പാ​ദ​ത്തി​ലും സ​മ​നി​ല. നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡും എ​ടി​കെ മോ​ഹ​ൻ​ബ​ഗാ​നും 1-1 നു ​തു​ല്യ​ത പാ​ലി​ച്ചു. എ​ടി​കെ​യ്ക്കു​വേ​ണ്ടി ഡേ​വി​ഡ് വി​ല്യം​സും നോ​ർ​ത്ത് ഈ​സ്റ്റി​നാ​യി ഇ​ദ്രി​സ സി​ല്ല​യും ഗോ​ൾ നേ​ടി.

ആ​ദ്യ പ​കു​തി​യി​ൽ നേ​ടി​യ ഗോ​ളി​ൽ മു​ന്നി​ട്ടു​നി​ന്ന എ​ടി​കെ​യെ ക​ളി​യു​ടെ അ​വ​സാ​ന നി​മി​ഷ​മാ​ണ് നോ​ർ​ത്ത് ഈ​സ്റ്റ് സ​മ​നി​ല​യി​ൽ പി​ടി​ച്ച​ത്. തോ​ൽ​വി ഉ​റ​പ്പി​ച്ച നോ​ർ​ത്ത് ഈ​സ്റ്റി​ന് സി​ല്ല ജീ​വ​ൻ ന​ൽ​കു​ക​യാ​യി​രു​ന്നു. 90 ാം മി​നി​റ്റി​ൽ സി​ല്ല ആ​രം​ഭി​ച്ച നീ​ക്കം സി​ല്ല ത​ന്നെ പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.

ലൂ​യി​സ് മ​ഷാ​ഡോ​യ്ക്കു ന​ൽ​കി​യ പ​ന്ത് ബോ​ക്സി​ൽ തി​രി​കെ സ്വീ​ക​രി​ച്ച സി​ല്ല ഹെ​ഡ്ഡ​റി​ലൂ​ടെ എ​ടി​കെ വ​ല​കു​ലു​ക്കി. നേ​ര​ത്തെ റോ​യ് കൃ​ഷ്ണ​യു​ടെ അ​സി​സ്റ്റി​ൽ​നി​ന്നാ​യി​രു​ന്നു ഡേ​വി​ഡ് വി​ല്യം​സ് ഗോ​ൾ നേ​ടി​യ​ത്.
More in Latest News :