+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബം​ഗാ​ളി​ൽ ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ടെ സ്ഫോ​ട​നം; ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്ക്

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ബോം​ബ് നി​ര്‍​മാ​ണ​ത്തി​നി​ടെ​യു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തെ തു​ട​ര്‍​ന്ന് ആ​റ് പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്. സൗ​ത്ത് 24 പ​ര്‍​ഗാ​നാ​സ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. പ​രി​
ബം​ഗാ​ളി​ൽ ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ടെ സ്ഫോ​ട​നം; ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്ക്
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ബോം​ബ് നി​ര്‍​മാ​ണ​ത്തി​നി​ടെ​യു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തെ തു​ട​ര്‍​ന്ന് ആ​റ് പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്. സൗ​ത്ത് 24 പ​ര്‍​ഗാ​നാ​സ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ എ​ല്ലാ​വ​രും ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​ണ്.

അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ ഒ​രാ​ളു​ടെ വീ​ട്ടി​ല്‍ വ​ച്ചാ​ണ് ബോം​ബ് നി​ര്‍​മി​ച്ചി​രു​ന്ന​തെ​ന്ന് ഉ​ന്ന​ത പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ എ​ല്ലാ​വ​രും ചി​കി​ത്സ​യി​ലാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ബോം​ബാ​ക്ര​മ​ണം ന​ട​ത്തി​യ​താ​ണെ​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​രു​ടെ ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വി​വാ​ഹാ​ഘോ​ഷം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു​വെ​ന്നും അ​വ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.
More in Latest News :