ഇടുക്കി: മറയൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പത്തടിപ്പാലം സ്വദേശി സരിതയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് സുരേഷിനെ പോലീസ് തെരഞ്ഞുവരികയാണ്.
കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. കൊലപാതകത്തിനു ശേഷം സുരേഷ് ഒളിവിൽപോയി.
കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. കൊലപാതകത്തിനു ശേഷം സുരേഷ് ഒളിവിൽപോയി.