+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ന് 2776 പേ​ർ​ക്ക് കോ​വി​ഡ്; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 4.20

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 2776 പേ​ർ​ക്ക് കോ​വി​ഡ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 66,103 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 4.20 ശ​ത​മാ​നം ആ
ഇ​ന്ന് 2776 പേ​ർ​ക്ക് കോ​വി​ഡ്; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 4.20
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 2776 പേ​ർ​ക്ക് കോ​വി​ഡ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 66,103 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 4.20 ശ​ത​മാ​നം ആ​ണ്.

ഇ​ന്ന് 16 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 4271 ആ​യി. 2504 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 196 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 66 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

നി​ല​വി​ൽ 43,562 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 3638 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. 10,24,309 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

10 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ക​ണ്ണൂ​ര്‍ 2 വീ​തം, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ര്‍, ഇ​ടു​ക്കി, കാ​സ​ര്‍​ഗോ​ഡ് ഒ​ന്ന് വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

കോ​ഴി​ക്കോ​ട്-358, മ​ല​പ്പു​റം-298, എ​റ​ണാ​കു​ളം-291, തൃ​ശൂ​ര്‍-283, കൊ​ല്ലം-232, ആ​ല​പ്പു​ഴ-207, തി​രു​വ​ന​ന്ത​പു​രം-190, കോ​ട്ട​യം-185, പ​ത്ത​നം​തി​ട്ട-183, ക​ണ്ണൂ​ര്‍-175, കാ​സ​ര്‍​ഗോ​ഡ്-125, ഇ​ടു​ക്കി-93, പാ​ല​ക്കാ​ട്-89, വ​യ​നാ​ട്-67.

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

കോ​ഴി​ക്കോ​ട്-331, മ​ല​പ്പു​റം-288, എ​റ​ണാ​കു​ളം-273, തൃ​ശൂ​ര്‍-279, കൊ​ല്ലം-230, ആ​ല​പ്പു​ഴ-196, തി​രു​വ​ന​ന്ത​പു​രം-140, കോ​ട്ട​യം-175, പ​ത്ത​നം​തി​ട്ട-159, ക​ണ്ണൂ​ര്‍-133, കാ​സ​ര്‍​ഗോ​ഡ്-115, ഇ​ടു​ക്കി-87, പാ​ല​ക്കാ​ട്-36, വ​യ​നാ​ട്-62.
More in Latest News :