ജയ്പുർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോവിഡ് വാക്സിൻ സ്വീകരിച്ചു. ജയ്പുരിലെ സവായ് മൻ സിംഗ് ആശുപത്രിയിലെത്തിയാണ് ഗെഹ്ലോട്ട് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.
വാക്സിനെ കുറിച്ച് ആരും ആശങ്കപ്പെടരുത്. ഇത് സുരക്ഷിതമാണെന്നും ഗെഹ്ലോട്ട് പറഞ്ഞു.
രാജസ്ഥാൻ ആരോഗ്യമന്ത്രി രഘു ശർമയും കോവിഡ് വാക്സിൻ സ്വീകരിച്ചു. വാക്സിന് പാർശ്വഫലങ്ങളൊന്നുമില്ലെന്നും ശർമ പറഞ്ഞു.