+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​സാ​മി​ൽ എ​ൻ​ഡി​എ സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി; ബി​ജെ​പി​ക്ക് 92 സീ​റ്റ്

ദി​സ്പു​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ആ​സാ​മി​ൽ എ​ൻ​ഡി​എ​യു​ടെ സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി. ആ​കെ​യു​ള്ള 126 സീ​റ്റി​ൽ 92 ഇ​ട​ത്തും ബി​ജെ​പി ജ​ന​വി​ധി തേ​ടും. ആ​സാ
ആ​സാ​മി​ൽ എ​ൻ​ഡി​എ സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി; ബി​ജെ​പി​ക്ക് 92 സീ​റ്റ്
ദി​സ്പു​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ആ​സാ​മി​ൽ എ​ൻ​ഡി​എ​യു​ടെ സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി. ആ​കെ​യു​ള്ള 126 സീ​റ്റി​ൽ 92 ഇ​ട​ത്തും ബി​ജെ​പി ജ​ന​വി​ധി തേ​ടും. ആ​സാം ഗ​ണ പ​രി​ഷ​ത്ത് (എ​ജി​പി) 26 സീ​റ്റി​ലും യു​ണൈ​റ്റ​ഡ് പീ​പ്പി​ൾ​സ് പാ​ർ​ട്ടി-​ലി​ബ​റ​ൽ (യു​പി​പി​എ​ൽ) എ​ട്ട് സീ​റ്റി​ലും മ​ത്സ​രി​ക്കും.

84 മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ ബി​ജെ​പി ഇ​തി​നോ​ട​കം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ ഘ​ട​ക​ക​ക്ഷി​ക​ളു​ടെ അ​ഭി​പ്രാ​യം കൂ​ടി തേ​ടി​യ ശേ​ഷം അ​ന്തി​മ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ന​ട​ത്തും.

ആ​സാ​മി​ൽ മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​യാ​ണ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ഒ​ന്നാം​ഘ​ട്ടം മാ​ർ​ച്ച് 27നും ​ഏ​പ്രി​ൽ ഒ​ന്നി​ന് ര​ണ്ടാം​ഘ​ട്ട​വും മൂ​ന്നാം​ഘ​ട്ടം ഏ​പ്രി​ൽ ആ​റി​നും ന​ട​ക്കും. മേ​യ് ര​ണ്ടി​നാ​ണ് ഫ​ല പ്ര​ഖ്യാ​പ​നം.
More in Latest News :