+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​സാം പോ​ര്: ബി​ജെ​പി 92 സീ​റ്റി​ൽ, എ​ജെ​പി​ക്ക് 26

ന്യൂ​ഡ​ൽ​ഹി: ആ​സാം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി 92 സീ​റ്റി​ൽ മ​ത്സ​രി​ക്കും. മാ​ർ​ച്ച് 27 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്ന് ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്ക് സീ​റ്റ് വി​
ആ​സാം പോ​ര്: ബി​ജെ​പി 92 സീ​റ്റി​ൽ, എ​ജെ​പി​ക്ക് 26
ന്യൂ​ഡ​ൽ​ഹി: ആ​സാം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി 92 സീ​റ്റി​ൽ മ​ത്സ​രി​ക്കും. മാ​ർ​ച്ച് 27 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്ന് ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്ക് സീ​റ്റ് വി​ഭ​ജ​ന​ത്തോ​ടെ ബി​ജെ​പി സ​ഖ്യം തു​ട​ക്കം കു​റി​ച്ചു.

ആ​കെ 126 സീ​റ്റി​ൽ ബി​ജെ​പി 92 ലും ​ആ​സാം ഘ​ണ​പ​രി​ഷി​ത് 26 സീ​റ്റി​ലും യു​ണൈ​റ്റ​ഡ് പീ​പ്പി​ൾ​സ് പാ​ർ​ട്ടി ലി​ബ​റ​ൽ എ​ട്ട് ഇ​ട​ത്തും മ​ത്സ​രി​ക്കും. ബി​ജെ​പി​യി​ൽ ല​യി​ച്ച പ്രാ​ദേ​ശി​ക പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ ഒ​ന്നോ ര​ണ്ടോ​യി​ട​ത്ത് മ​ത്സ​രി​ക്കും. ബി​ജെ​പി ചി​ഹ്ന​ത്തി​ലാ​കും മ​ത്സ​രി​ക്കു​ക.

84 സീ​റ്റി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ച്ചു ക​ഴി​ഞ്ഞു. ബാ​ക്കി​യു​ള്ള സീ​റ്റു​ക​ളു​ടെ കാ​ര്യ​വും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രും വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും.
More in Latest News :