കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിൽ കുന്നത്തുനാട് സീറ്റിനെ ചൊല്ലി തര്‍ക്കം രൂക്ഷമാകുന്നു. സീറ്റ് 30 കോടി രൂപയ്ക്ക് വിറ്റെന്ന് സേവ് സിപിഎം ഫോറത്തിന്റെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റത് ആരാണ് ?. സെക്രട്ടറിയോ സെക്രട്ടേറിയറ്റോ ?. പ്രതിഷേധിക്കു സഖാക്കളെ എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.
അതേസമയം, പോസ്റ്ററിനു പിന്നില്‍ കോണ്‍ഗ്രസാണെന്നാണ് സിപിഎം ആരോപണം. കുന്നത്തുനാട്ടില്‍ മുന്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് ശ്രീനിജന് സിപിഎം സ്ഥാനാര്‍ഥിയാകുമെന്ന് അഭ്യൂഹമുണ്ട്. എന്നാല്‍ ഇതിനെതിരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുമുണ്ട്.