+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​ത് മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കാ​ൻ ത​യാ​റെ​ന്ന് ഇ. ​ശ്രീ​ധ​ര​ൻ

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​ത് മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് ഇ. ​ശ്രീ​ധ​ര​ൻ. നേ​തൃ​ത്വ​ത്തെ ഇ​ക്കാ​ര്യം അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി പ​ത്രി​ക ന​ൽ​കു​ന്നു​വെ
ഏ​ത് മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കാ​ൻ ത​യാ​റെ​ന്ന് ഇ. ​ശ്രീ​ധ​ര​ൻ
കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​ത് മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് ഇ. ​ശ്രീ​ധ​ര​ൻ. നേ​തൃ​ത്വ​ത്തെ ഇ​ക്കാ​ര്യം അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി പ​ത്രി​ക ന​ൽ​കു​ന്നു​വെ​ങ്കി​ൽ ഡി​എം​ആ​ർ​സി​യി​ൽ​നി​ന്ന് രാ​ജി​വ​യ്ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം സ​മ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​നാ​യി. ഡി​എം​ആ​ർ​സി നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത​ത് ലാ​ഭ​മു​ണ്ടാ​ക്കാ​ന​ല്ല. ഉൗ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​യോ​ട് പ്ര​ത്യേ​ക​മാ​യ ന​ന്ദി​യു​ണ്ടെ​ന്നും ശ്രീ​ധ​ര​ൻ പ​റ​ഞ്ഞു.
More in Latest News :