+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ജെ​പി കേ​ര​ള​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ പെ​ട്രോ​ളി​ന് 60 രൂ​പ​യാ​ക്കും: കു​മ്മ​നം

കൊ​ച്ചി: ബി​ജെ​പി കേ​ര​ള​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ പെ​ട്രോ​ളി​ന് 60 രൂ​പ​യാ​ക്കു​മെ​ന്ന് മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും മി​സോ​റാം മു​ന്‍ ഗ​വ​ര്‍​ണ​റു​മാ​യ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. ബി​ജെ​പ
ബി​ജെ​പി കേ​ര​ള​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ പെ​ട്രോ​ളി​ന് 60 രൂ​പ​യാ​ക്കും: കു​മ്മ​നം
കൊ​ച്ചി: ബി​ജെ​പി കേ​ര​ള​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ പെ​ട്രോ​ളി​ന് 60 രൂ​പ​യാ​ക്കു​മെ​ന്ന് മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും മി​സോ​റാം മു​ന്‍ ഗ​വ​ര്‍​ണ​റു​മാ​യ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ.

ബി​ജെ​പി​ക്ക് കേ​ര​ള ഭ​ര​ണം ല​ഭി​ച്ചാ​ല്‍ പെ​ട്രോ​ളും ഡീ​സ​ലും ജി​എ​സ്ടി​ക്ക് കീ​ഴി​ൽ കൊ​ണ്ടു​വ​രും. അ​ങ്ങ​നെ എ​ങ്കി​ൽ 60 രൂ​പ​ക്ക് പെ​ട്രോ​ൾ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു.

ആ​ഗോ​ള വി​പ​ണി​യു​ടെ വി​ല​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പെ​ട്രോ​ളി​ന്‍റെ വി​ല നി​ശ്ച​യി​ക്കു​ന്ന​ത്. ബി​ജെ​പി​ക്ക് ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​മാ​യ നി​ല​പാ​ട് ഉ​ണ്ടെ​ന്നും കു​മ്മ​നം വ്യ​ക്ത​മാ​ക്കി.
More in Latest News :