ബേക്കൽ: കാസർഗോഡ് ബേക്കലിൽ മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ട് കടലിൽ കുടുങ്ങിയ അഞ്ചു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.
കാസർകോഡ് തീരത്ത് നിന്ന് 10 നോട്ടിക്കൽ മൈൽ അകലെവച്ചാണ് അപകടം സംഭവിച്ചത്. തീരദേശ പോലീസ് സംഘം എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.
അപകടത്തിൽ തോണി രണ്ടായി പിളർന്നിരുന്നു.
കാസർകോഡ് തീരത്ത് നിന്ന് 10 നോട്ടിക്കൽ മൈൽ അകലെവച്ചാണ് അപകടം സംഭവിച്ചത്. തീരദേശ പോലീസ് സംഘം എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.
അപകടത്തിൽ തോണി രണ്ടായി പിളർന്നിരുന്നു.