+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​സ​ർ​ഗോ​ട്ട് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; തൊ​ഴി​ലാ​ളി​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു

ബേ​ക്ക​ൽ: കാ​സ​ർ​ഗോ​ഡ് ബേ​ക്ക​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ആ​റു തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് സൂ​ച​ന. കാ​സ​ർ​കോ​ഡ് തീ​ര​ത്ത് നി​ന്ന് 10 നോ​
കാ​സ​ർ​ഗോ​ട്ട് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; തൊ​ഴി​ലാ​ളി​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു
ബേ​ക്ക​ൽ: കാ​സ​ർ​ഗോ​ഡ് ബേ​ക്ക​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ആ​റു തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് സൂ​ച​ന.

കാ​സ​ർ​കോ​ഡ് തീ​ര​ത്ത് നി​ന്ന് 10 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. സംഭവ സ്ഥ​ല​ത്തേ​ക്ക് തീ​ര​ദേ​ശ പോ​ലീ​സ് സം​ഘം പു​റ​പ്പെ​ട്ടു.
More in Latest News :