കൊച്ചി: നടൻ ഫഹദ് ഫാസിലിന് കൊച്ചിയിൽ സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റു. ചൊവ്വാഴ്ചയായിരുന്നു സംഭവം. വീടിനു മുകളിൽ നിന്ന് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്.
ഏലൂരിനടുത്തുള്ള ഓഡിറ്റോറിയത്തിലെ സെറ്റിലായിരുന്നു ഷൂട്ടിംഗ്. അഭിനയിക്കുന്നതിനിടെ ബാലന്‍സ് തെറ്റി താരം താഴേയ്ക്ക് വീഴുകയായിരുന്നു. ഫഹദിനെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നവാഗത സംവിധായകൻ സജിമോന്‍ പ്രഭാകരന്റെ "മലയൻകുഞ്ഞ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.