+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​ർ​ച്ച​യി​ൽ സം​തൃ​പ്ത​ർ, അ​ർ​ഹ​ത​പ്പെ​ട്ട​തൊ​ക്കെ കി​ട്ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ; ജോ​സ് കെ. ​മാ​ണി

തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫി​ലെ സീ​റ്റ് വി​ഭ​ജ​ന ച​ര്‍​ച്ച​യി​ല്‍ സം​തൃ​പ്ത​രെ​ന്ന് ജോ​സ് കെ. ​മാ​ണി. പ​ര​മ്പ​രാ​ഗ​ത​മാ​യി മ​ത്സ​രി​ച്ച സീ​റ്റു​ക​ളെ​ല്ലാം പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​
ച​ർ​ച്ച​യി​ൽ സം​തൃ​പ്ത​ർ, അ​ർ​ഹ​ത​പ്പെ​ട്ട​തൊ​ക്കെ കി​ട്ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ; ജോ​സ് കെ. ​മാ​ണി
തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫി​ലെ സീ​റ്റ് വി​ഭ​ജ​ന ച​ര്‍​ച്ച​യി​ല്‍ സം​തൃ​പ്ത​രെ​ന്ന് ജോ​സ് കെ. ​മാ​ണി. പ​ര​മ്പ​രാ​ഗ​ത​മാ​യി മ​ത്സ​രി​ച്ച സീ​റ്റു​ക​ളെ​ല്ലാം പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ര്‍​ഹ​ത​പ്പെ​ട്ട​തൊ​ക്കെ കി​ട്ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഒ​രു ഘ​ട്ടം ച​ര്‍​ച്ച​യും കൂ​ടി വേ​ണ്ടി​വ​രു​മെ​ന്നും ജോ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.
More in Latest News :