തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള പ്രചാരണവാക്യം പുറത്തിറക്കി യുഡിഎഫ്. നാട് നന്നാകാൻ യുഡിഎഫ് എന്നതാണ് പ്രചാരണവാക്യം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രചാരണവാക്യം പ്രകാശനം ചെയ്തത്. പ്രകടനപത്രിക ഐശ്വര്യകേരളം ലോകോത്തര കേരളം എന്ന പേരിൽ ഉടൻ പുറത്തിറക്കും.