+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യ​നാ​ട്ടി​ല്‍ കോ​ണ്‍​ഗ്ര​സി​നു ശ​നി​ദ​ശ..! ഒ​രു നേ​താ​വ് കൂ​ടി പാ​ർ​ട്ടി വി​ട്ടു

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് നേ​താ​ക്ക​ളു​ടെ കൂ​ട്ട​രാ​ജി തു​ട​രു​ന്നു. ബു​ധ​നാ​ഴ്ച ഒ​രു നേ​താ​വ് കൂ​ടി പാ​ർ​ട്ടി വി​ട്ടു. കെ​പി​സി​സി സെ​ക്ര​ട്ട​റി എം.​എ​സ് വി​ശ്വ​നാ​ഥ​നാ​ണ് രാ​ജ
വ​യ​നാ​ട്ടി​ല്‍ കോ​ണ്‍​ഗ്ര​സി​നു ശ​നി​ദ​ശ..! ഒ​രു നേ​താ​വ് കൂ​ടി പാ​ർ​ട്ടി വി​ട്ടു
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് നേ​താ​ക്ക​ളു​ടെ കൂ​ട്ട​രാ​ജി തു​ട​രു​ന്നു. ബു​ധ​നാ​ഴ്ച ഒ​രു നേ​താ​വ് കൂ​ടി പാ​ർ​ട്ടി വി​ട്ടു. കെ​പി​സി​സി സെ​ക്ര​ട്ട​റി എം.​എ​സ് വി​ശ്വ​നാ​ഥ​നാ​ണ് രാ​ജി​വെ​ച്ച​ത്.

പാ​ര്‍​ട്ടി ത​ന്നെ പ​രി​ഗ​ണി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി​യെ​ന്ന് വി​ശ്വ​നാ​ഥ​ൻ പ​റ​ഞ്ഞു. നി​ല​വി​ല്‍ സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റാ​ണ് വി​ശ്വ​നാ​ഥ​ൻ. ബ​ത്തേ​രി​യി​ൽ എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യി​ൽ ഇ​ദ്ദേ​ഹം മ​ത്സ​രി​ച്ചേ​ക്കു​മെ​ന്നാ​ണു സൂ​ച​ന​യു​ണ്ട്.
More in Latest News :