+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ജെ​പി ഇ​ഡി​യെ രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്‌

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്‍​നി​ര്‍​ത്തി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നെ (ഇ​ഡി) രാ​ഷ്ട്രീ​യ​മാ​യി ബി​ജെ​പി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. തെ​ര​ഞ്ഞെ​
ബി​ജെ​പി ഇ​ഡി​യെ രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്‌
തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്‍​നി​ര്‍​ത്തി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നെ (ഇ​ഡി) രാ​ഷ്ട്രീ​യ​മാ​യി ബി​ജെ​പി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ന​ഗ്ന​മാ​യ ലം​ഘ​ന​ത്തി​ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി ത​ന്നെ നേ​തൃ​ത്വം കൊ​ടു​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

കി​ഫ്ബി​യെ ത​ക​ര്‍​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കി​ല്ല. മ​സാ​ല​ബോ​ണ്ട് സം​ബ​ന്ധി​ച്ച് കി​ഫ്ബി​യ്‌​ക്കെ​തി​രെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കേ​സെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ലായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.

ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി മ​നോ​വീ​ര്യം ത​ക​ര്‍​ക്കാ​നാ​ണ് ഇ​ഡി​യു​ടെ ശ്ര​മം. ര​ണ്ടു​വ​ട്ടം കി​ഫ്ബി ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചു​വ​രു​ത്തി. ചോ​ദ്യം​ചെ​യ്യ​ലി​ല്‍ ഇ​ഡി​ക്ക് ല​ഭി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ള്ള ഉ​ത്ത​ര​മാ​ണ് അ​വ​ര്‍ തേ​ടു​ന്ന​ത്.

കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം അ​നു​വ​ദി​ക്കി​ല്ല. സം​സ്ഥാ​ന​വു​മാ​യി ഏ​റ്റു​മു​ട്ട​ലി​നാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ങ്കി​ല്‍ പേ​ടി​ച്ച് പി​ന്‍​മാ​റാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും ധ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :