കോട്ടയം: കേരള ജനപക്ഷം പൂഞ്ഞാറിൽ മാത്രം മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ പി.സി. ജോർജ്. ഒരു മുന്നണിയുടെയും ഭാഗമാകില്ല. പൂഞ്ഞാറിൽ ബിജെപി സ്ഥാനാർഥിയെ നിർത്തിയില്ലെങ്കിൽ അവരോട് സ്നേഹം കൂടും. സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം വാർത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
ബിജെപിക്ക് വോട്ട് വര്‍ധിച്ചിട്ടുണ്ട്. തനിക്ക് മുസ്ലീം വിരുദ്ധതയില്ല. ഇത്തവണ 40,000 വോട്ടിന് പൂഞ്ഞാറിൽ ജയിക്കുമെന്നും ജോർജ് കൂട്ടിച്ചേർത്തു.
ബിജെപിക്ക് വോട്ട് വര്‍ധിച്ചിട്ടുണ്ട്. തനിക്ക് മുസ്ലീം വിരുദ്ധതയില്ല. ഇത്തവണ 40,000 വോട്ടിന് പൂഞ്ഞാറിൽ ജയിക്കുമെന്നും ജോർജ് കൂട്ടിച്ചേർത്തു.