കോട്ടയം: പി.സി. ജോർജുമായി ചർച്ച നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. എന്നാൽ മുന്നണി പ്രവേശത്തിൽ ഇത് വരെ തീരുമാനമെടുത്തിട്ടില്ലെന്നും സുരേന്ദ്രൻ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫിലേക്ക് പോകാൻ ഇനിയില്ലെന്നും യുഡിഎഫ് നേതാക്കൾ വഞ്ചകൻമാരാണെന്നും പി.സി. ജോർജ് നേരത്തേ പറഞ്ഞിരുന്നു. ഇതോടെ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുടെ ഭാഗമാകാൻ ജോർജ് ശ്രമം തുടങ്ങിയത്.