റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് വാക്സിന് സ്വീകരിച്ച ശേഷം രണ്ടാഴ്ച പൂര്‍ത്തിയായവര്‍ക്ക് ക്വാറന്റൈന് ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുള്ളവര്‍ക്ക് നിലവില്‍ ക്വാറന്റൈന് നിര്‍ബന്ധമാണ്.
മാസ്ക് അടക്കമുള്ള മറ്റ് മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണമെന്നും ശ്വാസകോശ രോഗങ്ങള്‍ക്കുള്ള സ്പ്രേകള്‍ പോലുള്ളവ ഉപയോഗിക്കുന്നവര്‍ കഴിയുന്നത്ര വേഗം വാക്സിനെടുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.