+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​ദി ആ​കാ​ശം വി​ൽ​ക്കു​മ്പോ​ൾ പി​ണ​റാ​യി ക​ട​ൽ വി​ൽ​ക്കു​ന്നു: വി​മ​ർ​ശ​ന​വു​മാ​യി ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന വി​വാ​ദ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ന്ത്രി ജെ. ​മേ​ഴ്‍​സി​ക്കു​ട്ടി​യ​മ്മ എ​ന്നി​വ​ർ​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ
മോ​ദി ആ​കാ​ശം വി​ൽ​ക്കു​മ്പോ​ൾ പി​ണ​റാ​യി ക​ട​ൽ വി​ൽ​ക്കു​ന്നു: വി​മ​ർ​ശ​ന​വു​മാ​യി ചെ​ന്നി​ത്ത​ല
തി​രു​വ​ന​ന്ത​പു​രം: ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന വി​വാ​ദ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ന്ത്രി ജെ. ​മേ​ഴ്‍​സി​ക്കു​ട്ടി​യ​മ്മ എ​ന്നി​വ​ർ​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ന​രേ​ന്ദ്ര മോ​ദി ആ​കാ​ശം വി​ൽ​ക്കു​മ്പോ​ൾ പി​ണ​റാ​യി വി​ജ​യ​ൻ ക​ട​ൽ വി​ൽ​ക്കു​ക​യാ​ണെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന വി​വാ​ദ​ത്തി​ൽ ഇ​ത്ര​യും ദി​വ​സം ഒ​ളി​ച്ച് ക​ളി​ച്ച മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഇ​പ്പോ​ൾ ഫ​യ​ൽ ഉ​ണ്ടെ​ന്ന് പ​റ​യു​ന്നു. ധൈ​ര്യം ഉ​ണ്ടെ​ങ്കി​ൽ ഇ​എം​സി​സി ഫ​യ​ൽ കേ​ര​ള ജ​ന​ത​ക്ക് മു​ന്നി​ൽ വെ​ക്ക​ണം. ക​രാ​റു​ക​ള്‍ റ​ദ്ദ് ചെ​യ്യാ​ന്‍ കാ​ല​താ​മ​സം എ​ടു​ത്ത​ത് എ​ന്തി​നെ​ന്ന് പ​റ​യ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :