കോൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരേ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പശുക്കടത്തും ലൗ ജിഹാദും അടക്കമുള്ളവ തടയാൻ ബംഗാളിൽ മമത സർക്കാരിന് സാധിക്കുന്നില്ലെന്ന് മാൽഡയിലെ ബിജെപി റാലിയിൽ യോഗി പറഞ്ഞു.
പശുക്കടത്ത് കാരണം ജനങ്ങളുടെ വികാരത്തിന് മുറിവേറ്റിരിക്കുകയാണെന്നും യോഗി വിമർശിച്ചു. ബംഗാളിൽ അനധികൃത കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുകയാണ്. യുപിയിൽ ഞങ്ങൾ ലൗജിഹാദിനെതിരെ നിയമം കൊണ്ടുവന്നു ബംഗാളിൽ ലൗ ജിഹാദ് അരങ്ങേറുകയാണെന്നും യോഗി തുറന്നടിച്ചു.