ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെയുണ്ടായ അക്രമസംഭവങ്ങളിൽ അറസ്റ്റിലായ കർഷകന് ഡൽഹി കോടതി ജാമ്യം നൽകി. ആഷിഷ് കുമാർ എന്ന കർഷകനാണ് കോടതി ജാമ്യം അനുവദിച്ചത്.
പോലീസുകാർക്കുമേൽ ട്രാക്ടർ ഓടിച്ചുകയറ്റാൻ ശ്രമിച്ചു എന്നായിരുന്നു കേസ്. പോലീസുകാരെ ആക്രമിക്കാനോ കൊലപ്പെടുത്താനോ, കർഷകൻ ശ്രമിച്ചതിന് തെളിവില്ലെന്ന് നിരീക്ഷിച്ച കോടതി ജാമ്യം നൽകുകയായിരുന്നു.