ഇടുക്കി: മരം മുറിഞ്ഞു വീണ് അധ്യാപകന് ദാരുണാന്ത്യം. നെടുങ്കണ്ടം സെന്റ്. സെബാസ്റ്റ്യന്‍ സ്കൂള്‍ ഹെഡ്മാസ്റ്റര് എഴുകുംവയല്‍ കൊച്ചുപറമ്പില്‍ ലിജി വര്‍ഗീസ്(48)ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടു കൂടിയാണ് അപകടം നടന്നത്. ഇരട്ടയാറിൽ വീട് നിർമിക്കുന്നതിനായി മരം മുറിച്ച് മാറ്റുന്നതിനിടയിലാണ് അപകടം. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനായി പ്രവേശിപ്പിച്ചു.