+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ന്നി​യി​ൽ പൊ​ട്ടി​ത്തെ​റി; അ​ടൂ​ർ പ്ര​കാ​ശി​നും റോ​ബി​ൻ പീ​റ്റ​റി​നു​മെ​തി​രെ എ​ഐ​സി​സി​ക്ക് ക​ത്ത്

പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ലെ കോ​ണ്‍​ഗ്ര​സി​ല്‍ പൊ​ട്ടി​ത്തെ​റി. അ​ടൂ​ര്‍ പ്ര​കാ​ശി​നും റോ​ബി​ന്‍ പീ​റ്റ​റി​നു​മെ​തി​രെ എ​ഐ​സി​സി​ക്ക് ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ള്‍ ക​ത്ത​യ​ച്ചു. റോ​ബി​ന്‍ പീ​റ്റ​റ
കോ​ന്നി​യി​ൽ പൊ​ട്ടി​ത്തെ​റി; അ​ടൂ​ർ പ്ര​കാ​ശി​നും റോ​ബി​ൻ പീ​റ്റ​റി​നു​മെ​തി​രെ എ​ഐ​സി​സി​ക്ക് ക​ത്ത്
പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ലെ കോ​ണ്‍​ഗ്ര​സി​ല്‍ പൊ​ട്ടി​ത്തെ​റി. അ​ടൂ​ര്‍ പ്ര​കാ​ശി​നും റോ​ബി​ന്‍ പീ​റ്റ​റി​നു​മെ​തി​രെ എ​ഐ​സി​സി​ക്ക് ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ള്‍ ക​ത്ത​യ​ച്ചു.

റോ​ബി​ന്‍ പീ​റ്റ​റെ സ്ഥാ​നാ​ര്‍​ഥി​യാ​ക്ക​രു​തെ​ന്നാ​ണ് ക​ത്തി​ലെ ആ​വ​ശ്യം. ഡി​സി​സി ഭാ​ര​വാ​ഹി ഉ​ള്‍​പ്പ​ടെ 17 പേ​ര്‍ ഒ​പ്പി​ട്ട് ക​ത്ത് സോ​ണി​യ ഗാ​ന്ധി, താ​രി​ഖ് അ​ന്‍​വ​ര്‍, കെ.​സി. വേ​ണു​ഗോ​പാ​ല്‍ തു​ട​ങ്ങി​യ നേ​താ​ക്ക​ള്‍​ക്കാ​ണ് അ​യ​ച്ച​ത്. മ​ണ്ഡ​ല​ത്തി​ല്‍ ഈ​ഴ​വ സ്ഥാ​നാ​ര്‍​ഥി​യെ വേ​ണ​മെ​ന്നും ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം, അ​ടൂ​ര്‍ പ്ര​കാ​ശി​നും റോ​ബി​ന്‍ പീ​റ്റ​റി​നു​മെ​തി​രെ നി​ര​വ​ധി പോ​സ്റ്റ​റു​ക​ള്‍ പ്ര​ച​രി​ച്ചി​രു​ന്നു.
More in Latest News :