+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​പി​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; അ​റ​സ്റ്റ്

ലക്നോ: പ്രാ​യ​പൂ​ര്‍​ത്തി​യ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബാ​ന്ദ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 14കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ​യാ​ണ് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​
യു​പി​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; അ​റ​സ്റ്റ്
ലക്നോ: പ്രാ​യ​പൂ​ര്‍​ത്തി​യ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബാ​ന്ദ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 14കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ​യാ​ണ് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വ​ന​മേ​ഖ​ല​യി​ല്‍ ആ​ടി​നെ മേ​യ്ക്കു​ന്ന​തി​നി​ടെ​യാ​ണ് 22കാ​ര​നാ​യ പ്ര​തി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. എ​ന്നാ​ല്‍ പെ​ണ്‍​കു​ട്ടി ഇ​യാ​ളു​ടെ പ​ക്ക​ല്‍ നി​ന്നും ര​ക്ഷ​പെ​ട്ടു. തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ള്‍​ക്കെ​തി​രെ. പോ​ക്‌​സോ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :