+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യാ​ജ​മ​ദ്യം: യു​പി​യി​ൽ നാ​ലു പേ​ർ മ​രി​ച്ചു

മി​ർ​സാ​പു​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വ്യാ​ജ മ​ദ്യം ക​ഴി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു. ശ​നി​യാ​ഴ്ച ര​ണ്ടു പേ​രും ഞാ​യ​റാ​ഴ്ച ര​ണ്ടു പേ​രു​മാ​ണു മ​രി​ച്ച​ത്. മി​ർ​സാ​പു​ർ ജി​ല്ല​യി​ലെ നേ​വാ​ധി​യ​ഘ​ട്ട് ഗ്
വ്യാ​ജ​മ​ദ്യം: യു​പി​യി​ൽ നാ​ലു പേ​ർ മ​രി​ച്ചു
മി​ർ​സാ​പു​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വ്യാ​ജ മ​ദ്യം ക​ഴി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു. ശ​നി​യാ​ഴ്ച ര​ണ്ടു പേ​രും ഞാ​യ​റാ​ഴ്ച ര​ണ്ടു പേ​രു​മാ​ണു മ​രി​ച്ച​ത്.

മി​ർ​സാ​പു​ർ ജി​ല്ല​യി​ലെ നേ​വാ​ധി​യ​ഘ​ട്ട് ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. വ്യാ​ജ​മ​ദ്യം നി​ർ​മി​ച്ച കാ​ശി എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഗ്രാ​മ​ത്തി​ൽ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.
More in Latest News :