+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ടി ക​ങ്ക​ണ റ​ണാ​വ​ത്തി​നെ​തി​രെ മും​ബൈ കോ​ട​തി​യു​ടെ വാ​റ​ണ്ട്

മും​ബൈ: ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണാ​വ​ത്തി​നെ​തി​രേ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച് മും​ബൈ കോ‌​ട​തി. ഗാ​ന​ര​ച​യി​താ​വ് ജാ​വേ​ദ് അ​ക്ത​ര്‍ ന​ല്‍​കി​യ മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ കോ​ട​തി ക​ങ്ക​ണ​യ്ക്ക് സ​മ​
ന​ടി ക​ങ്ക​ണ റ​ണാ​വ​ത്തി​നെ​തി​രെ മും​ബൈ കോ​ട​തി​യു​ടെ വാ​റ​ണ്ട്
മും​ബൈ: ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണാ​വ​ത്തി​നെ​തി​രേ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച് മും​ബൈ കോ‌​ട​തി. ഗാ​ന​ര​ച​യി​താ​വ് ജാ​വേ​ദ് അ​ക്ത​ര്‍ ന​ല്‍​കി​യ മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ കോ​ട​തി ക​ങ്ക​ണ​യ്ക്ക് സ​മ​ന്‍​സ് അ​യ​ച്ചി​ട്ടും ഹാ​ജ​രാ​കാ​തി​രു​ന്ന​തി​ലാ​ണ് ന​ട​പ​ടി.

ജാ​മ്യം ല​ഭി​ക്കാ​വു​ന്ന വാ​റ​ണ്ടാ​ണ് ക​ങ്ക​ണ​യ്‌​ക്കെ​തി​രെ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​ത്. കേ​സി​ല്‍ അ​ടു​ത്ത വി​ചാ​ര​ണ മാ​ര്‍​ച്ച് 22ലേ​ക്ക് മാ​റ്റി. അ​തേ​സ​മ​യം, സ​മ​ന്‍​സ​യ​ച്ച ന​ട​പ​ടി ച​ട്ട​പ്ര​കാ​ര​മ​ല്ലെ​ന്നും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും ക​ങ്ക​ണ​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ പ​റ​ഞ്ഞു.
More in Latest News :