+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ണൂ​രി​ൽ മു​ള​കു​പൊ​ടി ക​ണ്ണി​ൽ വി​ത​റി മോ​ഷ​ണം; പ്ര​തി പി​ടി​യി​ൽ

ക​ണ്ണൂ​ർ: ത​ല​ശേ​രി​യി​ല്‍ മു​ള​കു​പൊ​ടി ക​ണ്ണി​ല്‍ വി​ത​റി മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ക​ക്കാ​ട്ട് അ​ബ്ദു​ല്‍ നൂ​ര്‍​ത​ങ്ങ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​ല​
ക​ണ്ണൂ​രി​ൽ മു​ള​കു​പൊ​ടി ക​ണ്ണി​ൽ വി​ത​റി മോ​ഷ​ണം; പ്ര​തി പി​ടി​യി​ൽ
ക​ണ്ണൂ​ർ: ത​ല​ശേ​രി​യി​ല്‍ മു​ള​കു​പൊ​ടി ക​ണ്ണി​ല്‍ വി​ത​റി മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ക​ക്കാ​ട്ട് അ​ബ്ദു​ല്‍ നൂ​ര്‍​ത​ങ്ങ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ത​ല​ശേ​രി പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പ​മു​ള്ള ബാ​ങ്കി​ന് മു​ന്‍​പി​ല്‍ വ​ച്ചാ​ണ് ഇ​യാ​ള്‍ ധ​ര്‍​മ​ടം സ്വ​ദേ​ശി​യാ​യ റ​ഹീ​സി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ണം ക​വ​ര്‍​ന്ന​ത്. എ​ട്ട് ല​ക്ഷം രൂ​പ ഇ​യാ​ള്‍ ത​ട്ടി​യെ​ടു​ത്തു.

റ​ഹീ​സി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ണൂ​ര്‍ മാ​ര്‍​ക്ക​റ്റി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
More in Latest News :