+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​യി​ലെ ആ​ദ്യ എ​യ​ർ ടാ​ക്സി സ​ർ​വീ​സ് ഛണ്ഡീ​ഗ​ഡിൽനിന്ന് ആരംഭിച്ചു​‌

ഛണ്ഡീ​ഗ​ഡ്: ഇ​ന്ത്യ​യി​ലെ ആ​ദ്യ എ​യ​ർ ടാ​ക്സി സ​ർ​വീ​സ് ഛണ്ഡീ​ഗ​ഡിൽനിന്ന് ആരംഭിച്ചു. ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​റാ​ണ് ആ​ദ്യ സ​ർ​വീ​സി​ന് പ​ച്ച​ക്കൊ​ടി കാ​ട്ടി​യ​ത്. ഉ​ഡാ​ൻ പ​ദ്ധ​ത
ഇ​ന്ത്യ​യി​ലെ ആ​ദ്യ എ​യ​ർ ടാ​ക്സി സ​ർ​വീ​സ് ഛണ്ഡീ​ഗ​ഡിൽനിന്ന് ആരംഭിച്ചു​‌
ഛണ്ഡീ​ഗ​ഡ്: ഇ​ന്ത്യ​യി​ലെ ആ​ദ്യ എ​യ​ർ ടാ​ക്സി സ​ർ​വീ​സ് ഛണ്ഡീ​ഗ​ഡിൽനിന്ന് ആരംഭിച്ചു. ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​റാ​ണ് ആ​ദ്യ സ​ർ​വീ​സി​ന് പ​ച്ച​ക്കൊ​ടി കാ​ട്ടി​യ​ത്. ഉ​ഡാ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്.

രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് ചെ​റി​യ വി​മാ​നം എ​യ​ർ ടാ​ക്സി​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഛണ്ഡീ​ഗ​ഡി​ൽ​നി​ന്ന് ഹി​സാ​റി​ലേ​ക്കാ​യി​രു​ന്നു ആ​ദ്യ സ​ർ​വീ​സ്.

ജ​നു​വ​രി 18 മു​ത​ൽ ഹി​സാ​റി​ൽ​നി​ന്ന് ഡെ​റാ​ഡൂ​ണി​ലേ​ക്ക് സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
More in Latest News :