+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴി​ക്കോ​ട്ട് ഗ്യാ​സ് സി​ലി​ണ്ട​ര്‍ ക​യ​റ്റി​വ​ന്ന ലോ​റി​ക്ക് തീ​പി​ടി​ച്ചു

കോ​ഴി​ക്കോ​ട്: കൊ​ട​ശേ​രി അ​ങ്ങാ​ടി​യി​ല്‍ ഗ്യാ​സ് സി​ലി​ണ്ട​ര്‍ ക​യ​റ്റി വ​ന്ന ലോ​റി​ക്ക് തീ​പി​ടി​ച്ചു. മം​ഗ​ലാ​പു​ര​ത്ത് നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ലോ​റി​ക്കാ​ണ് തീ​പി​ടി​ച്ച​
കോ​ഴി​ക്കോ​ട്ട് ഗ്യാ​സ് സി​ലി​ണ്ട​ര്‍ ക​യ​റ്റി​വ​ന്ന ലോ​റി​ക്ക് തീ​പി​ടി​ച്ചു
കോ​ഴി​ക്കോ​ട്: കൊ​ട​ശേ​രി അ​ങ്ങാ​ടി​യി​ല്‍ ഗ്യാ​സ് സി​ലി​ണ്ട​ര്‍ ക​യ​റ്റി വ​ന്ന ലോ​റി​ക്ക് തീ​പി​ടി​ച്ചു. മം​ഗ​ലാ​പു​ര​ത്ത് നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ലോ​റി​ക്കാ​ണ് തീ​പി​ടി​ച്ച​ത്. അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി തീ ​അ​ണ​ച്ചു.

ഉ​ള്ള്യേ​രി​യി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​മാ​യി വ​രു​ക​യാ​യി​രു​ന്നു ലോ​റി. ഡ്രൈ​വ​ര്‍ ത​ന്നെ​യാ​ണ് ആ​ദ്യം തീ ​ക​ണ്ട​ത്. തു​ട​ർ‌​ന്നു ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
More in Latest News :