ബംഗളൂരു: കര്‍ണാടകയിലെ ധര്ദ്വാഡില് ട്രക്കും ടെംപോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 പേര് മരിച്ചു. നിരവധിപേര്‍ക്ക് പരിക്ക്. ബംഗളൂരു നഗരത്തില്‍ നിന്നും 430 കിലോമീറ്റര്‍ അകലെയാണ് സംഭവം.
വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ ഏഴുപേര്‍ കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇവരില്‍ അഞ്ചുപേരുടെ നില അതീവഗുരുതരാവസ്ഥയിലാണ്. മരിച്ചവരില്‍ കൂടുതല്‍ പേരും സ്ത്രീകളാണ്.