+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൈ​ഫ് മി​ഷ​നി​ൽ ഒ​ന്ന​ര ല​ക്ഷം വീ​ടു​ക​ൾ കൂ​ടി; ഒ​പി ഉ​ച്ച​യ്ക്കു​ശേ​ഷ​വും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​യാ​യ ലൈ​ഫ് മി​ഷ​നി​ൽ അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷം ഒ​ന്ന​ര ല​ക്ഷം വീ​ടു​ക​ൾ കൂ​ടി നി​ർ​മി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ഇ
ലൈ​ഫ് മി​ഷ​നി​ൽ ഒ​ന്ന​ര ല​ക്ഷം വീ​ടു​ക​ൾ കൂ​ടി; ഒ​പി ഉ​ച്ച​യ്ക്കു​ശേ​ഷ​വും
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​യാ​യ ലൈ​ഫ് മി​ഷ​നി​ൽ അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷം ഒ​ന്ന​ര ല​ക്ഷം വീ​ടു​ക​ൾ കൂ​ടി നി​ർ​മി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ഇ​തി​നാ​യി 1000 കോ​ടി രൂ​പ നീ​ക്കി​വ​ച്ച​താ​യി ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു.​

സംസ്ഥാ​ന​ത്തെ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​ച്ച​യ്ക്കു ​ശേ​ഷ​വും ഒ​പി സം​വി​ധാ​നം ന​ട​പ്പാ​ക്കും, റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ ആ​ദ്യ 48 മ​ണി​ക്കൂ​റി​ൽ സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​മെ​ന്നും ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചു.
More in Latest News :