+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നീ​ല, വെ​ള്ള കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് അ​ധി​ക അ​രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ നീ​ല, വെ​ള്ള റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് അ​ധി​ക അ​രി ന​ൽ​കു​മെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. കി​ലോ​യ്ക്ക് 15 രൂ​പ നി​ര​ക്കി​ൽ 10 കി​ലോ അ​രി വീ​ത​മാ​കും പ്ര​
നീ​ല, വെ​ള്ള കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് അ​ധി​ക അ​രി
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ നീ​ല, വെ​ള്ള റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് അ​ധി​ക അ​രി ന​ൽ​കു​മെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. കി​ലോ​യ്ക്ക് 15 രൂ​പ നി​ര​ക്കി​ൽ 10 കി​ലോ അ​രി വീ​ത​മാ​കും പ്ര​തി​മാ​സം ന​ൽ​കു​ക. ഇ​തി​ന് പു​റ​മേ സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം തു​ട​രു​മെ​ന്നും മ​ന്ത്രി ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചു.
More in Latest News :