+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ല്ലാ വീ​ട്ടി​ലും ലാ​പ്ടോ​പ്; കെ ​ഫോ​ണ്‍ ജൂ​ലൈ​യി​ൽ

തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ വീ​ട്ടി​ലും ഒ​രു ലാ​പ്ടോ​പ് എ​ങ്കി​ലും എ​ന്ന​താ​ണ് സ​ർ​ക്കാ​ർ ന​യ​മെ​ന്ന് ധ​മ​ന്ത്രി തോ​മ​സ് ഐ​സ​ക് ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചു. ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ​കു​തി വി​ല​
എ​ല്ലാ വീ​ട്ടി​ലും ലാ​പ്ടോ​പ്; കെ ​ഫോ​ണ്‍ ജൂ​ലൈ​യി​ൽ
തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ വീ​ട്ടി​ലും ഒ​രു ലാ​പ്ടോ​പ് എ​ങ്കി​ലും എ​ന്ന​താ​ണ് സ​ർ​ക്കാ​ർ ന​യ​മെ​ന്ന് ധ​മ​ന്ത്രി തോ​മ​സ് ഐ​സ​ക് ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചു. ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ​കു​തി വി​ല​യ്ക്കും ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് 25 ശ​ത​മാ​നം സ​ബ്സി​ഡി ന​ൽ​കി​യും ലാ​പ്ടോ​പു​ക​ൾ ന​ൽ​കും.

എ​ല്ലാ വീ​ട്ടി​ലും ഇ​ന്‍റ​ർ​നെ​റ്റ് എ​ത്തി​ക്കു​ന്ന കെ.​ഫോ​ണ്‍ പ​ദ്ധ​തി ജൂ​ലൈ​യി​ൽ പൂ​ർ​ത്തി​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ടം ഫെ​ബ്രു​വ​രി​യി​ൽ തു​ട​ങ്ങും.

കേ​ര​ള​ത്തി​ൽ ഇ​ന്‍റ​ർ​നെ​റ്റ് ഹൈ​വേ ഒ​രു ക​മ്പ​നി​യു​ടെ​യും കു​ത്ത​ക​യാ​വി​ല്ലെ​ന്നും കെ ​ഫോ​ണി​ന്‍റെ ഓ​ഹ​രി മൂ​ല​ധ​ന​ത്തി​ലേ​ക്ക് 166 കോ​ടി രൂ​പ സ​ർ​ക്കാ​ർ ന​ൽ​കു​മെ​ന്നും മ​ന്ത്രി ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചു.
More in Latest News :