തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധത്തിലെ സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി ധനമന്ത്രി തോമസ് ഐസക്. ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
സംസ്ഥാനത്ത് സൗജന്യ കോവിഡ് ചികിത്സ ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്റെ ചെലവ് നിയന്ത്രണം എടുത്തു കളഞ്ഞു. ആരോഗ്യവകുപ്പിൽ പുതിയതായി 4,000 തസ്തികകൾ സൃഷ്ടിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.