+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റ​ബ​റി​ന് 170 ത​റ​വി​ല; നെ​ല്ല്, നാ​ളി​കേരം സം​ഭ​ര​ണ​വി​ല ഉ​യ​ർ​ത്തി

തി​രു​വ​ന​ന്ത​പു​രം: റ​ബ​റി​ന്‍റെ ത​റ​വി​ല സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​യ​ർ​ത്തി. 170 രൂ​പ​യി​ലേ​ക്കാ​ണ് നി​ര​ക്ക് ഉ​യ​ർ​ത്തി​യ​ത്. നെ​ല്ല്, നാ​ളി​കേ​രം എ​ന്നി​വ​യു​ടെ സം​ഭ​ര​ണ​വി​ല​യും ഉ​യ​ർ​ത്തി. നാ​ളി​കേ
റ​ബ​റി​ന് 170 ത​റ​വി​ല; നെ​ല്ല്, നാ​ളി​കേരം സം​ഭ​ര​ണ​വി​ല ഉ​യ​ർ​ത്തി
തി​രു​വ​ന​ന്ത​പു​രം: റ​ബ​റി​ന്‍റെ ത​റ​വി​ല സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​യ​ർ​ത്തി. 170 രൂ​പ​യി​ലേ​ക്കാ​ണ് നി​ര​ക്ക് ഉ​യ​ർ​ത്തി​യ​ത്. നെ​ല്ല്, നാ​ളി​കേ​രം എ​ന്നി​വ​യു​ടെ സം​ഭ​ര​ണ​വി​ല​യും ഉ​യ​ർ​ത്തി. നാ​ളി​കേ​ര​ത്തി​ന് 32 രൂ​പ​യും നെ​ല്ലി​ന് 28 രൂ​പ​യു​മാ​ണ് ഇ​നി സം​ഭ​ര​ണ​വി​ല.

ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ പു​തി​യ നി​ര​ക്ക് നി​ല​വി​ൽ വ​രു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചു.
More in Latest News :