ചെന്നൈ: രാജ്യത്തെ കർഷകരെ നശിപ്പിക്കാൻ നരേന്ദ്ര മോദി സർക്കാർ ഗൂഢാലോചന നടത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനം.
രണ്ടോ മൂന്നോ സുഹൃത്തുക്കൾക്ക് പ്രയോജനം ലഭിക്കാൻ വേണ്ടിയാണ് മോദി സർക്കാർ കർഷകരെ നശിപ്പിക്കാൻ ശ്രമിക്കുന്നതെന്നും രാഹുൽ ചെന്നൈയിൽ പറഞ്ഞു.
കർഷക സമരത്തിൽ താൻ അഭിമാനിക്കുന്നു. പഞ്ചാബിലെ യാത്രയിൽ കാർഷിക പ്രശ്നങ്ങൾ ഉന്നയിക്കും. കർഷകരുടെ ആവശ്യങ്ങൾ സർക്കാരിന് അംഗീകരിക്കേണ്ടി വരുമെന്നും രാഹുൽ വ്യക്തമാക്കി.