മധുര: തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ നാലു പേർക്ക് ഗുരുതരമായി പരിക്കേറ്റു. മധുരയിലെ ആവണിപുരത്താണ് സംഭവം.
മുന്നൂറോളം കാളകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. അതേസമയം, ജെല്ലിക്കെട്ട് കാണാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് ആവണിപുരത്ത് എത്തും.
രാഹുലിന്റെ സന്ദർശനത്തിനെതിരേ ബിജെപി രംഗത്തെത്തി. ജെല്ലിക്കെട്ടിനെ എതിർത്തവരാണ് ഇപ്പോൾ സന്ദർശനത്തിന് എത്തുന്നത്. കോൺഗ്രസ് നാടകം കളിക്കുകയാണെന്നും ബിജെപി നേതൃത്വം അരോപിച്ചു.