+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്ര​ഷ​റി​ക​ൾ സു​ര​ക്ഷി​തമെന്ന് ധനമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ട്ര​ഷ​റി ത​ട്ടി​പ്പ് സോ​ഫ്റ്റ്‌വ​യ​ർ പി​ഴ​വു മൂ​ല​മ​ല്ലെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. കേ​ര​ള​ത്തി​ലെ ട്ര​ഷ​റി​ക​ൾ സു​ര​ക്ഷി​ത​മാ​ണെ​ന്നും വ​ഞ്ചി​യൂ​ർ ട്ര​ഷ​റി ത​ട്ടി​പ്പ് സം
ട്ര​ഷ​റി​ക​ൾ സു​ര​ക്ഷി​തമെന്ന് ധനമന്ത്രി
തി​രു​വ​ന​ന്ത​പു​രം: ട്ര​ഷ​റി ത​ട്ടി​പ്പ് സോ​ഫ്റ്റ്‌വ​യ​ർ പി​ഴ​വു മൂ​ല​മ​ല്ലെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. കേ​ര​ള​ത്തി​ലെ ട്ര​ഷ​റി​ക​ൾ സു​ര​ക്ഷി​ത​മാ​ണെ​ന്നും വ​ഞ്ചി​യൂ​ർ ട്ര​ഷ​റി ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​ല്ലെ​ന്നും ധ​ന​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

ഇ​പ്പോ​ൾ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ ശേ​ഷം തു​ട​ർ ന​ട​പ​ടി​യുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
More in Latest News :