തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ്യ്ക്ക് മുകളിലേക്ക് തെങ്ങ് വീണ് യുവാവിന് ദാരുണാന്ത്യം. അഞ്ച്തെങ്ങ് സ്വദേശി വിഷ്ണു ആണ് മരിച്ചത്. വർക്കലയിൽ വച്ച് വിഷ്ണു ഓടിച്ചിരുന്ന ഓട്ടോയുടെ മുകളിലേക്ക് തെങ്ങ് മറിഞ്ഞു വീഴുകയായിരുന്നു. ഓട്ടോ പൂർണമായും തകർന്നു.