+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​രു​മ, ക​രു​ത​ൽ, വി​ക​സ​നം..! തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​വു​മാ​യി യു​ഡി​എ​ഫ്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ പ്ര​ക​ട​ന വാ​ഗ്ദാ​നം പു​റ​ത്തി​റ​ക്കി യു​ഡി​എ​ഫ്. ഒ​രു​മ, ക​രു​ത​ൽ, വി​ക​സ​നം എ​ന്നി​വ​യ്ക്കാ​യി​രി​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കു​ക​യെ​ന്
ഒ​രു​മ, ക​രു​ത​ൽ, വി​ക​സ​നം..! തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​വു​മാ​യി യു​ഡി​എ​ഫ്
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ പ്ര​ക​ട​ന വാ​ഗ്ദാ​നം പു​റ​ത്തി​റ​ക്കി യു​ഡി​എ​ഫ്. ഒ​രു​മ, ക​രു​ത​ൽ, വി​ക​സ​നം എ​ന്നി​വ​യ്ക്കാ​യി​രി​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കു​ക​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.

peoplesmanifesto2021@gmail.com എ​ന്ന വി​ലാ​സ​ത്തി​ല്‍ നേ​രി​ട്ട് നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​യ​യ്ക്കാ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

അ​തേ​സ​മ​യം, വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സ​ർ​ക്കാ​രി​നെ​തി​രേ​യും പ്ര​തി​പ​ക്ഷ നേ​താ​വ് വി​മ​ർ​ശ​നം ന​ട​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് ജ​യ​ത്തോ​ടെ അ​ഴി​മ​തി ഒ​ഴു​കി​പ്പോ​യെ​ന്ന ധാ​ര​ണ വേ​ണ്ട. ജ​നം എ​ല്ലാം തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
More in Latest News :