+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൈ​ഫ് പ​ദ്ധ​തി​യെ മോ​ശ​മാ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നീ​ക്കം: മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ

തി​രു​വ​ന​ന്ത​പു​രം: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യെ താ​റ​ടി​ച്ച് കാ​ണി​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ്ര​മ​മെ​ന്ന് മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ. നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​
ലൈ​ഫ് പ​ദ്ധ​തി​യെ മോ​ശ​മാ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നീ​ക്കം: മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ
തി​രു​വ​ന​ന്ത​പു​രം: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യെ താ​റ​ടി​ച്ച് കാ​ണി​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ്ര​മ​മെ​ന്ന് മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ. നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ന് മ​റു​പ​ടി പ​റ​യ​വെ​യാ​ണ് മ​ന്ത്രി​യു​ടെ വി​മ​ർ​ശ​നം.

ലൈ​ഫ് മി​ഷ​ൻ ഇ​ട​പാ​ടി​ൽ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന് പ​ങ്കി​ല്ലെ​ന്നാ​ണ് ഹൈ​ക്കോ​ട​തി വി​ധി. സ​ർ​ക്കാ​രി​നെ പ്ര​തി​ക്കൂ​ട്ടി​ൽ നി​ർ​ത്തു​ന്ന​ത​ല്ല ഈ വി​ധി. 140 വീ​ടു​ക​ൾ നി​ർ​മി​ക്കാ​ൻ യു​എ​ഇ റെ​ഡ് ക്ര​സ​ന്‍റ് മു​ന്നോ​ട്ടു വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തേ, അ​നി​ൽ അ​ക്ക​രെ​യാ​ണ് അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് അ​വ​ത​രി​പ്പി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ​യും ലൈ​ഫ് മി​ഷ​നി​ലെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഗൂ​ഢാ​ലോ​ച​ന​യും അ​ഴി​മ​തി​യും ന​ട​ത്തി​യെ​ന്ന ആ​രോ​പി​ച്ചാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.
More in Latest News :